Apj abdul kalam brief history in malayalam
Brief history of india.
Apj abdul kalam brief history in malayalam
ഡോ. എ പി ജെ അബ്ദുൽ കലാം; വാക്കുകളിൽ വിസ്‌മയം ഒളിപ്പിച്ച എഴുത്തുകാരൻ
ഒരു ശാസ്ത്രജ്ഞൻ എഴുതിയ പുസ്തകം ഒരു രാജ്യം ഒന്നാകെ ഏറ്റെടുക്കുക...രാജ്യത്തിനു പുറത്തുപോലും ചർച്ചാവിഷയമാകുക... നഴ്സറി തലം മുതൽ ഗവേഷണ തലം വരെ പഠനവിഷയമാകുക...13 ലധികം പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുക അതോടൊപ്പം ചൈനീസിലേക്കും ഫ്രഞ്ചിലേക്കും തർജമ ചെയ്യപ്പെടുക....പറഞ്ഞുവന്നത് 'അഗ്നിച്ചിറകുകൾ' (Wings of fire) എന്ന പുസ്തകത്തെക്കുറിച്ചാണ്.
തലമുറകളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ പി ജെ അബ്ദുൽ കലാം കാലയവനികയിലേക്ക് മറഞ്ഞിട്ടു ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു.
Apj abdul kalam brief history in malayalam pdf
1999 ലാണ് അഗ്നിച്ചിറകുകൾ പുറത്തിറങ്ങുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ കൂട്ടായ്മയിലേക്ക് 'ഐ എസ് ആർ ഒ' യെയും ഇന്ത്യൻ മിസൈൽ ശാസ്ത്ര മേഖലയെയും വാർത്തെടുത്തതിനു പിന്നിലുള്ള അധ്വാനവും ത്യാഗങ്ങളും ആത്മകഥാപരമായ ഈ പുസ്‌തകത്തിൽ വിവരിക്കുന്നു.
രാമേശ്വരത്തെ ഒരു മുക്കുവ ഗ്രാമത്തിൽ പത്രം വിതരണം ചെയ്തുനടന്ന പയ്യനിൽ നിന്നും 'ഇന്ത്യൻ മിസൈൽ ശാസ്ത്രത്തിന്റെ പിതാവ്' എന്ന